Wednesday, May 4, 2011

മറക്കില്ലൊരിക്കലും ഈ വരാന്ത

കല്‍ത്തൂണുകളില്‍ മറയുന്ന പ്രണയങ്ങള്‍ മാത്രമല്ല,
ഒരു നൂറു കാര്യങ്ങള്‍ ഈ വരാന്തകളില്‍ പതിഞ്ഞു പോയിട്ടുണ്ട്....
കഥയുള്ള കാര്യങ്ങള്‍...
ഇല്ല ഇത് മറക്കാന്‍ ഞങ്ങളെ കൊണ്ടാവില്ല

posted by KM Swalih KOTTAKKAL 


ശാന്തസുന്ദരം ഈ ഭൂമി

posted by SAFAD